ആറുവരി പാതയില്‍ തെറ്റായ ദിശയില്‍ കാറോടിച്ച സംഭവത്തിൽ കേസെടുത്തു

മലപ്പുറം: മലപ്പുറം കൊളപ്പുറത്ത് ദേശീയപാതയില്‍ തെറ്റായ ദിശയില്‍ കാറോടിച്ച സംഭവത്തില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത്…