ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ്; വീടുനിർമാണം മന്ദഗതിയിലെന്ന് ദുരന്തബാധിതർ
വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിലെ രണ്ടാംഘട്ട വീടുനിർമാണത്തിൽ പുരോഗതിയില്ലെന്നാരോപിച്ച് ദുരന്തബാധിതർ രംഗത്ത്. രണ്ട് എ, രണ്ട് ബി. ഗുണഭോക്തൃപട്ടികകളിൽ…
