സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തി; കെ.പി ശശികലക്കെതിരെ പരാതി നൽകി

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ പൊലീസിൽ പരാതി നൽകി. ആലുവയിലെ സിപിഐ നേതാവ് ഷിഹാബ് പറേലിയാണ് പരാതിക്കാരൻ.…