കൂടുതൽ കെനിയൻ തൊഴിലാളികൾ സൗദിയിലെത്തും; സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് സൗദിയും കെനിയയും

റിയാദ്: വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനായി മൂന്ന് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും കെനിയയും. കസ്റ്റംസ് പ്രവർത്തനങ്ങളിലെ പരസ്പര സഹകരണം,…