കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ സീലിങ് അടര്‍ന്ന് വീണ് അപകടം; രണ്ട് യാത്രക്കാർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ സീലിങ് അടര്‍ന്ന് വീണു. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രക്കാര്‍…
