വിശാല സംസ്ഥാന സമിതിക്ക് മുൻപ് നേതൃയോഗം വിളിച്ച് സിപിഐഎം

തിരുവനന്തപുരം: വിശാല സംസ്ഥാന സമിതിക്ക് മുന്നോടിയായി നേതൃയോഗം വിളിച്ച് സിപിഐഎം. വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് തയാറാക്കുന്നതിനാണ് യോഗം.…