സ്ത്രീകളെ പോലെ പുരുഷന്‍മാര്‍ക്കും മൂഡ് സ്വിങ്‌സ് ഉണ്ടാകാറുണ്ടെന്ന് നടി ലെന. സ്ത്രീകളിലെ പെരിമെനോപോസും മെനോപോസും പോലെ തന്നെ പുരുഷന്‍മാരില്‍ ആന്‍ഡ്രോപോസുണ്ടെന്നും അതുകൊണ്ട് തന്നെ അവര്‍ക്കും മൂഡ് സ്വിങ്ങ്‌സ് ഉണ്ടെന്ന് പറയുകയാണ് താരം. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം പറഞ്ഞത്.’പുരുഷന്‍മാരിലും മൂഡ് സ്വിങ്‌സുണ്ട്. രാവിലെ നല്ല സന്തോഷമായിട്ടിരുന്നിട്ട് ഉച്ചയ്ക്ക് മുഖം വീര്‍പ്പിച്ചിരിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. അവര്‍ക്കും മൂഡ് സ്വിങ്‌സുണ്ട്. സ്ത്രീകള്‍ പറയുന്ന കാരണങ്ങൾ അവര്‍ക്ക് പറയാനില്ല എന്നേയുള്ളു. പെരിമെനോപോസും മെനോപോസും പോലെ തന്നെ പുരുഷന്‍മാരില്‍ ആന്‍ഡ്രോപോസുണ്ട് […]
Tag: lena
എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്, വീട്ടില്‍ ഇംഗ്ലീഷാണ് സംസാരിക്കുന്നത്; ലെന
മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. ഇപ്പോഴിതാ താന്‍ മലയാള സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന ആളായതു കൊണ്ട് മലയാളം അറിയാവുന്നതെന്നും തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്നും പറഞ്ഞിരിക്കുകയാണ് താരം.’മലയാളം വായിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ പല സ്ഥലത്താണ് ഞാന്‍ വളര്‍ന്നത്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, ഗുവാഹാട്ടി, കൊച്ചി, തൃശൂര്‍, ബോംബെ, ബാംഗ്ലൂര്‍ ഇത്രയും സ്ഥലങ്ങളിലൊക്കെ ഞാന്‍ ജീവിച്ചിട്ടുള്ളതു കൊണ്ട് എന്റെ മലയാളത്തിലെ ബേസ് വളരെ കുറവാണ്. ഞാന്‍ ഐസിഎസ്‌സി സിലബസിലാണ് പഠിച്ചത്. എന്റെ അച്ഛന്‍ സ്റ്റേറ്റ് ബാങ്ക് […]
