എൽഎൽബി പരീക്ഷാഫലത്തിലും വീഴ്ച്ച? തോറ്റ വിദ്യാർഥികൾ പുനർമൂല്യനിർണയത്തിൽ വിജയിച്ചു

കേരള സർവകലാശാല എൽഎൽ.ബി പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് സൂചന. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ പരാജയപ്പെട്ട 45 വിദ്യാർഥികൾ…