‘രണബാലി’യിലെ ആദ്യ ഗാനത്തിന് 19 മില്യൺ കാഴ്ച്ചക്കാർ

വിജയ് ദേവരകൊണ്ടയെ നായകനാക്കി രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് രണബാലി. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.…