മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ; ലക്ഷ്യം ഒരുകോടി ലിറ്റര്‍ പാലുല്‍പാദനം തന്നെയെന്ന് പ്രഖ്യാപിച്ച് ബിന്ദു കൃഷ്ണ
കൊച്ചി: മെട്രോ സ്റ്റേഷനുകളിലെ മില്‍മ ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീനുകളുടെ ഉദ്ഘാടനം ക്ഷീരവികസന- മൃഗസംരക്ഷണ വനിത-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ നിര്‍വ്വഹിച്ചു.…
