റെയിൽവേയുടെ ഒൺലൈൻ ലഗേജ് ബുക്കിങ് ഇന്നുമുതൽ; തൂക്കംനോക്കി തുക അടച്ച് രസീത് കൈപ്പറ്റണം

ന്യൂഡൽഹി: ട്രെയിൻമാർഗം അധിക ലഗേജ് കൊണ്ടുപോകാൻ ഓൺലൈൻ സംവിധാനം റെയിൽവേ വെള്ളിയാഴ്ച തുടങ്ങും.https://parcel.indianrail.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അധിക ലഗേജ് ബുക്ക്…