പിണറായി വിജയനും എം.വി ​​ഗോവിന്ദനുമെതിരെ സി.പി.എം ജില്ലാ കമ്മിറ്റിയിൽ വിമർശനം

കൊല്ലം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപജാപകസംഘത്തിന്റെ പിടിയിലായെന്നും ഏകാധിപതിയായി പെരുമാറുന്നുവെന്നും സി.പി.എം ജില്ലാ കമ്മിറ്റിയിൽ വിമർശനം. തെരഞ്ഞെടുപ്പ് ഫലം…

അഞ്ച് മന്ത്രിമാർ; യുഡിഎഫ് സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ പ്രഖ്യാപിച്ചു

മലപ്പുറം: യുഡിഎഫ് സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ പ്രഖ്യാപിച്ചു. അഞ്ച് മന്ത്രിമാരെയാണ് പ്രഖ്യാപിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ.…

രണ്ട് മന്ത്രിസ്ഥാനം വേണമെന്ന തീരുമാനത്തിൽ അയഞ്ഞ് കേരള കോൺ​ഗ്രസ്

തിരുവനന്തപുരം: ചർച്ചകൾക്ക് ഒടുവിൽ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന തീരുമാനത്തിൽ അയഞ്ഞ് കേരള കോൺ​ഗ്രസ്. പി ജെ ജോസഫ് വിഭാ​ഗത്തിന് ഒരു…

മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ; പി കെ ബഷീര്‍ മന്ത്രിയാകും, പാറക്കല്‍ അബ്ദുള്ള പുറത്ത്

മലപ്പുറം: വി ഡി സതീശന്‍ മന്ത്രിസഭയില്‍ മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍,…

കാസർകോടിന് ഒരു മന്ത്രിയെ നൽകാൻ തയ്യാറാവണം; ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോഴിക്കോട്: മന്ത്രിമാരെ തീരുമാനിക്കുന്നതിൽ ചർച്ചകൾ പുരോ​ഗമിക്കെ കാസർകോട് ജില്ലയിൽ നിന്ന് മന്ത്രി വേണമെന്ന ആവശ്യവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. എൽഡിഎഫ്…

സമയമെടുത്ത് പാർട്ടി തീരുമാനിക്കും, അഭിപ്രായം പറയാനില്ല ; ചാണ്ടി ഉമ്മൻ

കോട്ടയം: മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാർട്ടി പറഞ്ഞിട്ടില്ലെന്ന് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. ചർച്ചകൾ നടക്കുകയാണ്. അത് നടക്കട്ടെ തീരുമാനം…

പോക്‌സോ കേസില്‍ ലുക്ക്ഔട്ട് ; കേന്ദ്രമന്ത്രിയുടെ മകന്‍ കീഴടങ്ങി

ഹൈദരാബാദ്: പോക്‌സോ കേസില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി ബഗീരത് പൊലീസിന്…

ലീ​ഗിനെതിരായ വിമർശനം; വെള്ളാപ്പള്ളി നടേശനെതിരെ ജി. സുധാകരന്‍

ആലപ്പുഴ: മുസ്ലിം ലീ​ഗിനെ വിമർശിച്ചതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി.…

‘ടേം വ്യവസ്ഥ അംഗീകരിക്കില്ല, അഞ്ച് വര്‍ഷം തന്നെ മന്ത്രി സ്ഥാനം വേണം’; മാണി സി കാപ്പൻ

കൊച്ചി: യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നൽകിയതിൽ നിലപാട് കടുപ്പിച്ച് പാലാ നിയുക്ത എംഎൽഎ മാണി സി…

മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും : ജി സുധാകരൻ

ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങൾക്കിടയിൽ തന്റെ നിലപാട് വ്യക്തമാക്കി ജി. സുധാകരൻ. താൻ ഇതുവരെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻപും…