പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു; പാലക്കാട് മലയോര മേഖലയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമില്ല

തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരം പൊൻമുടിയിൽ മണ്ണിടിച്ചിൽ. തുടർന്ന് പൊൻമുടി ഇക്കോ ടൂറിസ കേന്ദ്രം അടച്ചു. കല്ലാർ – പൊന്മുടി…