കെഎസ്എഫ്ഡിസി ചെയര്‍മാനായി പ്രേംകുമാര്‍; കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി കല്‍പ്പറ്റ നാരായണന്‍
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ചെയർമാനായി സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി എം.പി സുരേന്ദ്രന്‍ എത്തും. കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന പ്രേംകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പി അഷറഫാണ് വൈസ് ചെയര്‍മാന്‍. എൽഡിഎഫ് സർക്കാർ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് മാറ്റിയ പ്രേംകുമാറിനാണ് യുഡിഎഫ് സർക്കാർ നിയമനം നൽകിയിരിക്കുന്നത്. അതേസമയം ചലചിത്ര ക്ഷേമനിധി ബോർഡ് ചെയര്‍മാനായി എം രഞ്ജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. ജി വേണുഗോപാലാണ് കേരള സംഗീത നാടക അക്കാദമി […]
Read more

