രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട റപ്പലിങ് ഇൻസ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: ചെറുപുഴ മീന്‍തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് കാണാതായ നീന്തല്‍ പരിശീലകന്‍ ആര്‍. രാജേഷിന്റെ മൃതദേഹം കണ്ടെത്തി. നാല് ദിവസത്തിനൊടുവിലാണ്…
