ബലാത്സംഗ കേസുകളിൽ ഇരകളെ കുറ്റപ്പെടുത്തുന്ന പ്രയോഗങ്ങൾ വേണ്ടെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യത്ത് ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ കുറ്റപ്പെടുത്തുന്നതുമായ പദപ്രയോഗങ്ങൾ ഒഴിവാക്കാൻ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച്…
