സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭനാവസ്ഥയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം പൂർണ്ണമായും മുടങ്ങി. ഈ-പോസ് മെഷീനുകൾ പ്രവർത്തിക്കാത്തതാണ് റേഷൻ വിതരണം മുടങ്ങാൻ കാരണമായത്. സെർവർ തകരാറാണ്…