വടക്കുകിഴക്കൻ റിയാദിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാർ: അറിയിച്ച് റിയാദ് സിറ്റി റോയൽ കമ്മീഷൻ

റിയാദ്: റിയാദിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പ്രദേശത്തിനായുള്ള പ്രാരംഭ മാസ്റ്റർ പ്ലാൻ തയ്യാറായതായി റിയാദ് സിറ്റി റോയൽ കമ്മീഷൻ. കിങ് ഖാലിദ്…