‘സാരഥി’ പോര്‍ട്ടലിലെ തകരാര്‍; ലേണേഴ്സ് പരീക്ഷകൾ മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ലേണേഴ്സ് പരീക്ഷ നടത്തിപ്പ് അവതാളത്തിൽ. രണ്ടുദിവസമായി ലേണേഴ്സ് പരീക്ഷകൾ മുടങ്ങി. ‘സാരഥി’ പോര്‍ട്ടലിലെ തകരാര്‍ മൂലം സംസ്ഥാനത്ത്…