ആരോഗ്യരംഗത്ത് കേരളത്തിന്റെ മുന്നേറ്റം; ലോകോത്തര നിലവാരമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
കൊച്ചി: കേരളത്തിന്റെ ആരോഗ്യ മേഖല രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ മുന്നേറിയതായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.കൊച്ചിയിൽ നടന്ന ഹൃദയസംഗമം പരിപാടിയിലാണ്…
