കോമൺവെൽത്ത് ഗെയിംസ്; വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയ്ക്ക് വെള്ളി തിളക്കം

കോമൺവെൽത്ത് ഗെയിംസിന്റെ നാലാം ദിനത്തിൽ ഭാരോദ്വഹന വേദിയിൽ ഇന്ത്യക്ക് വീണ്ടും തിളക്കം. പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടി…