സഞ്ജുവും ശ്രീശാന്തും ഉടക്കിലോ? കൈ കൊടുക്കാതെ, മൈൻഡ് ചെയ്യാതെ താരങ്ങൾ
തിരുവനന്തപുരം: മുൻ ഇന്ത്യൻ പേസറും മലയാളി താരവുമായ എസ് ശ്രീശാന്തും മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും തമ്മിൽ ഉടക്കോ? കഴിഞ്ഞ ദിവസം നടന്ന കേരള ക്രിക്കറ്റ് ലീഗ് ഫൈനൽ പോരാട്ടത്തിനു ശേഷം നടന്ന സമ്മാനദാന ചടങ്ങിലെ വിഡിയോയാണ് ആരാധകരിൽ ഈ ചോദ്യം ഉയർത്തിയത്. ചടങ്ങിനായി വേദിയിലെത്തിയ ശ്രീശാന്ത് അവിടെ നിന്ന എല്ലാവരുടേയും അരികിലെത്തി ഹസ്തദാനം ചെയ്യുന്നുണ്ട്. എന്നാൽ സഞ്ജു സാംസണിനു മാത്രം ശ്രീശാന്ത് കൈ കൊടുക്കുന്നില്ല. ശ്രീശാന്ത് വേദിയിലേക്ക് കടന്നു വരുമ്പോൾ അവിടെ സഞ്ജു […]
Read more

