Tag: stroke

സ്ട്രോക്ക് സാധ്യത കുറയ്ക്കാൻ കഴിക്കാം ഈ 5 ഭക്ഷണങ്ങൾ

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് മസ്തിഷ്കം. ചിന്തകൾ, ഓർമകൾ, വികാരങ്ങൾ, ദിനചര്യകൾ എന്നിവയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. അതുകൊണ്ടുതന്നെ മസ്തിഷ്കത്തിന് ഏൽക്കുന്ന ചെറിയ ആഘാതങ്ങൾ പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഇതിൽ ഏറ്റവും അപകടകാരിയായ ഒന്നാണ് സ്ട്രോക്ക് (പക്ഷാഘാതം). എന്നാൽ, നാം കഴിക്കുന്ന ഭക്ഷണത്തിൽ അല്പം ശ്രദ്ധ ചെലുത്തിയാൽ സ്ട്രോക്ക് സാധ്യത ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. മെഡിറ്ററേനിയൻ ശൈലിയിലുള്ള ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് സ്ട്രോക്ക് വരാനുള്ള സാധ്യത 40 ശതമാനത്തോളം കുറയ്ക്കുമെന്ന് […]
Read more

Recent News