ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റിങ്കു സിംഗിനെ അവരുടെ പുതിയ നായകനാക്കണമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന.യുപി ടി20 ലീഗിൽ മീററ്റ് മാവെറിക്സിനെ ചാമ്പ്യന്മാരാക്കിയതിന് പിന്നാലെയാണ് റിങ്കുവിനെ പുകഴ്ത്തി റെയ്‌ന രംഗത്തെത്തിയത്.യുപി ടി20 ലീഗിൽ മീററ്റ് മാവെറിക്സിനെ നയിച്ച റിങ്കു, കളിച്ച 10 മത്സരങ്ങളിൽ 9 എണ്ണത്തിലും ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഫൈനലിൽ കിരീടം ഉയർത്തിയതിന് പിന്നാലെയാണ് റിങ്കുവിന്‍റെ നായക മികവിനെ റെയ്‌ന അഭിനന്ദിച്ചത്. യുപി ടി20 ലീഗിന്‍റെ നാലാം സീസണിൽ നാലാം […]
Tag: Suresh Raina
പൃഥ്വിരാജ് ചിത്രം ‘ഖലീഫ’യ്ക്ക് പിന്തുണയുമായി സുരേഷ് റെയ്‌നയും ശ്രീശാന്തും
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ‘ഖലീഫ’. ഇപ്പോഴിതാ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന് ആഗോള തലത്തില്‍ ഗംഭീര ബോക്‌സ് ഓഫീസ് കലക്ഷനാണ് ലഭിക്കുന്നത്. വ്യാജ പ്രചരണങ്ങളെ പിന്തള്ളി ചിത്രത്തിന് മികച്ച പിന്തുണ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നുണ്ട്. ഫാമിലി – ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ എന്ന നിലവില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുന്ന ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 35 കോടിയ്ക്ക് മുകളില്‍ ഇതുവരെ കളക്ഷന്‍ നേടിയിട്ടുണ്ട്. ചിത്രത്തിന് സോഷ്യല്‍ മീഡിയ പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും […]
