ജോൺ ബ്രിട്ടാസിനെതിരെ ‘ലുങ്കിവാല’ പരാമർശം; ബിജെപി എംപി സുഷ്മിത ദേവിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്
ന്യൂഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ സുഷ്മിത ദേവ് ‘ലുങ്കിവാല’ എന്ന് വിളിച്ചതിനെതിരെ രാജ്യസഭയിൽ പ്രതിഷേധം. ബ്രിട്ടാസ് രാജ്യസഭയിൽ വിഷയം ഉന്നയിക്കുകയായിരുന്നു.…
