Tag: thanur

താനൂരിൽ ചരിത്ര ഭൂരിപക്ഷം നേടും; താനൂരിൽ മുന്നേറി പി കെ നവാസ്

മലപ്പുറം: താനൂരിൽ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് താനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ നവാസ്. കഴിഞ്ഞ പത്തുവർഷത്തെ ഇരുണ്ട ദിവസങ്ങൾ അവസാനിച്ചെന്നും താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. “താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു. പുതിയ താനൂരിന്റെ ചരിത്ര ഭൂരിപക്ഷത്തിൽ നമ്മളെത്തും. ഇരുളിനെ ഭേദിച്ച് കടന്നുവരുന്ന വെളിച്ചത്തിന് ഒരു പ്രത്യേക തിളക്കമുണ്ട്. അത് വിജയത്തിന്റെ വെളിച്ചമാണ്. ഒരു ജനതയുടെ ഇച്ഛാശക്തിയുടെ വെളിച്ചമാണ്.സി.എച്ച് മുഹമ്മദ് കോയ സാഹിബ് മുതൽ ഈ പ്രസ്ഥാനം വളർത്തിയ […]
Read more

Recent News