ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ നടപടികൾ ശക്തമാക്കി സെൻട്രൽ റെയിൽവേ. കഴിഞ്ഞ് 5 മാസത്തിനിടെ 140.81 കോടി രൂപയാണ് സെൻട്രൽ റെയിൽവേ അധികൃതർ ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് പിഴയായി ഈടാക്കിയത്. മൊത്തത്തിൽ 18.03 ലക്ഷം ആളുകളെയാണ് പിടികൂടിയത്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് സെൻട്രൽ റെയിൽവേ 140.81 കോടി രൂപ പിഴയായി ഈടാക്കിയത്. ഒരു ദിവസം ടിക്കറ്റില്ലാത്ത ഏകദേശം 11000 യാത്രക്കാരെയാണ് റെയിൽവേ അധികൃതർ പിടികൂടിയത്. നേരത്തെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിന് 250 രൂപയായിരുന്നു പിഴ. […]
Tag: ticket
ടിക്കറ്റ് വിതരണത്തിൽ ക്രമക്കേട്; പ്രിയദർശിനിയിൽ ഗ്രൂപ്പ്ടിക്കറ്റ് വിതരണത്തിൽ നിയന്ത്രണം
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിയിൽ ഗ്രൂപ്പ്ടിക്കറ്റ് വിതരണത്തിൽ നിയന്ത്രണം.ടിക്കറ്റ് വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പരമാവധി അഞ്ച് ടിക്കറ്റ് വരെ ഒരുമിച്ചു നൽകാൻ കഴിയുന്ന വിധത്തിലേക്കാണ് ഗ്രൂപ്പ് ടിക്കറ്റിങ് മാറ്റിയത്. സർക്കാരിന് നഷ്ടം ഉണ്ടാക്കുന്ന വിധത്തിൽ ചില കണ്ടക്ടർമാർ അധിക ടിക്കറ്റ് നൽകിയതിനെത്തുടർന്നാണ് നടപടി. തനിച്ച് യാത്രചെയ്ത സ്ത്രീക്ക് കണ്ടക്ടർ ഒൻപത് ടിക്കറ്റ് നൽകിയതായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് ബുധനാഴ്ച പകൽ ഗ്രൂപ് ടിക്കറ്റിങ് പൂർണമായും നിർത്തി. ഒരു ടിക്കറ്റ് വീതം […]
ടിക്കറ്റെടുത്തില്ലെങ്കിൽ പണി കിട്ടും; പിഴ ഇരട്ടി വാങ്ങാന് റെയില്വേ
തിരുവനന്തപുരം: ഇനി മുതൽ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില് നിന്നും പിഴ ഇരട്ടി വാങ്ങാന് തയാറെടുത്ത് റെയില്വേ. കുറഞ്ഞ പിഴ 250ല് നിന്ന് 500 ആക്കി ഉയര്ത്താനാണ് തീരുമാനം. ജൂലൈ ഒന്ന് മുതല് പിഴ നിരക്ക് വര്ധന നടപ്പാക്കാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങള് റെയില്വേ ആരംഭിച്ചിട്ടുണ്ട്. ജൂലൈ ഒന്നുമുതൽ പുതിയ പിഴ നിരക്ക് പ്രാബല്യത്തിൽ വരും. ടിക്കറ്റില്ലാത്ത യാത്രക്കാർ യാത്രാനിരക്കിനൊപ്പമാണ് 500 രൂപ അധികം നൽകേണ്ടത്. വനിതകൾക്കായി സംവരണം ചെയ്ത കോച്ചുകളിലോ സീറ്റുകളിലോ അനധികൃതമായി പ്രവേശിക്കുന്ന പുരുഷന്മാർക്ക് […]
