കർണാടകയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

കർണാടക: കർണാടകയിൽ ബെംഗളുരു- മൈസൂരു എക്സ്പ്രസ് ഹൈവെയിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. മണ്ഡ്യ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ആയിരുന്നു സംഭവം.…