‘ഭരണം തുടങ്ങി ഡോ. വി മീനാക്ഷി’; മീനാക്ഷി കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്ന് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ആസ്ഥാനത്ത് അനിശ്ചിതത്വം തുടരുന്നതിനിടെ ഭരണം തുടങ്ങി ഡയറക്ടർ ഡോ. വി മീനാക്ഷി. വകുപ്പിലെ ദീർഘാവധികൾക്ക് നിയന്ത്രണമേർപ്പെടുത്തി…
