മധുരപലഹാരം ചോദിച്ച് വീഡിയോ; പിന്നാലെ വീട്ടിലെത്തിയത് ഫ്രിഡ്ജും ടിവിയും വാഷിങ് മെഷീനും! ഒടുവിൽ വീട് വിട്ട് കണ്ടന്റ് ക്രിയേറ്റർ
ചെന്നൈ: ദീപാവലിക്ക് ഒരു പാക്കറ്റ് മധുരപലഹാരം വേണമെന്ന് സോഷ്യൽ മീഡിയയിൽ അഭ്യർഥിച്ചു. പിന്നാലെ വീട്ടിലേക്ക് ഒഴുകിയെത്തിയത് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും…
