ഇടുക്കിയില്‍ വിവാഹ സൽക്കാരത്തിനിടെ സംഘര്‍ഷം; എട്ട് പേര്‍ക്ക് പരിക്കേറ്റു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി. കേറ്ററിംഗ് ജീവനക്കാരും വരന്റെ ബന്ധുക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു.…