ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി; വി. എസിന്റെ ഓര്‍മ്മക്കുറിപ്പും പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായിരുന്ന വി. എസ് അച്യുതാനന്ദന്റെ ചരവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഓര്‍മ്മക്കുറിപ്പും…