പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികൾക്ക് പരോൾ നൽകിയ സംഭവത്തിൽ അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയതിൽ അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര…

ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവിയും ഇറാനിലേക്ക്

ടെഹ്റാൻ: പാക് ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവി അസീം മുനീറും ഇറാനിലേക്ക്. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് വഴി തെളിഞ്ഞാ…

പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കൽ 5.1 ബില്യൺ ദിനാറായി ഉയർന്നു

കുവൈത്ത് : കുവൈത്തിൽ നിന്നുള്ള പ്രവാസികളുടെ പണമയക്കൽ 5.1 ബില്യൺ ദിനാറായി ഉയർന്നു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തിറിക്കിയ…

ബലിപെരുന്നാൾ: ദുബായിലെ അറവുശാലകൾ സജ്ജം

ദുബായ് : ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള അറവുശാലകൾ പൂർണസജ്ജമായതായി അധികൃതർ അറിയിച്ചു. മണിക്കൂറിൽ 1000 മൃഗങ്ങളെ വരെ കൈകാര്യംചെയ്യാൻ…

കുവൈത്തിൽ വൻ ലഹരിവേട്ട; നാല് പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിവേട്ട. മയക്കുമരുന്നും നിരോധിത ഗുളികകളും വിദേശ മദ്യവും പിടികൂടി. മയക്കുമരുന്ന് കടത്തിനും വിപണനത്തിനുമെതിരെ സുരക്ഷാ…

മെട്രോ തുരങ്കങ്ങളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർ.ടി.എ

ദുബായ് : മെട്രോ തുരങ്കങ്ങളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഗതാഗത ആസ്തികൾ സംരക്ഷിക്കാനും സേവന തുടർച്ച…

ഗാസയിലെ കുട്ടികൾക്കായി യു.എ.ഇ.യുടെ പെരുന്നാൾ സമ്മാനം

അബുദാബി : യു.എ.ഇ. ഭരണകൂടം നടത്തിവരുന്ന ‘ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3’ കാംപെയ്‌ന്റെ ഭാഗമായി ഗാസയിലെ ജനങ്ങൾക്കായി 40 ട്രക്കുകളിലായി…

രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ ശേഖരവും…

എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ വാൽഭാഗം നിലത്തിടിച്ചു

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം നിലത്തിടിച്ചു. എയർ ഇന്ത്യയുടെ AI 2651 വിമാനമാനത്തിന്റെ വാൽഭാഗമാണ്…