തൃശ്ശൂർ: നവവധുവായി വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തുകയായിരുന്നു നന്ദന. തൃശ്ശൂർ തളിക്കുളം പുളിയംതുരുത്ത് കാര്യാട്ട് ബിന്ദു സുകുമാരൻ ദമ്പതികളുടെ മകൾ നന്ദനയുടെ വിവാഹ ദിനത്തിലായിരുന്നു വോട്ടിങ്. ചെന്ത്രാപ്പിന്നി കല്ലപ്പറമ്പിൽ ലിജീഷാണ് നന്ദനയുടെ വരൻ. കുടുംബ ക്ഷേത്രത്തിൽ രാവിലെ നടന്ന മിന്നുകെട്ടിനു ശേഷം വിവാഹ വേഷത്തിൽ തന്നെ പങ്കാളിയോടൊപ്പം പത്താം കല്ല് സി.എം.എസ് യുപി സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്നു നന്ദന.
Related Posts
ക്ലിഫ് ഹൗസ് വിട്ടാൽ പിണറായി എങ്ങോട്ട്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നണിയുടെ കടുത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയന് ചിന്താ ഫ്ലാറ്റിൽ മുറി.…
ഗണ്മാന്മാരുടെ മര്‍ദ്ദനം: എസ്ഐടി രൂപീകരിക്കാനുള്ള ശുപാര്‍ശ കൈമാറി ഡിജിപി
തിരുവനന്തപുരം: ആലപ്പുഴയിലെ ഗണ്മാന്മാരുടെ മര്‍ദ്ദനത്തില്‍ എസ്ഐടി രൂപീകരിക്കാനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പിന് കൈമാറി ഡിജിപി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കേസ്…
വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി വാങ്ങിയതില്‍ അധിക ബാധ്യതയെ തുടര്‍ന്ന് നഷ്ടം ഉപഭോക്താവില്‍ നിന്ന് ഈടാക്കാനൊരുങ്ങി കെഎസ്ഇബി. വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജായി…
