കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാളെ പള്ളികളിൽ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവൽക്കരണം നൽകാനാണ് നിർദേശം. വിദഗ്ധരെ ഉൾപ്പെടുത്തി മഹല്ലുകളിൽ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും രക്ഷിതാക്കൾക്ക് പ്രത്യേക ബോധവൽക്കരണം നൽകണമെന്നും സാദിഖലി തങ്ങൾ ഖാസിയായിട്ടുള്ള മഹല്ലുകൾക്ക് നിർദ്ദേശം നൽകി.
Related Posts
റാന്നിയിൽ മൂന്ന് വയസ്സുകാരി വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ചു
പത്തനംതിട്ട: ഷോക്കേറ്റ് മൂന്നു വയസ്സുകാരി മരിച്ചു. റാന്നി വയലത്തലയിൽ സ്വദേശിനി അവന്തികയാണ് മരിച്ചത്. ബിനോയി – സാന്ദ്ര ദമ്പതികളുടെ മകളാണ്.…
സിപിഎം നേതാക്കൾക്കെതിരെ ഒളിയമ്പുമായി മുൻ എംഎൽഎ സുജിത്ത് വിജയൻപിള്ള
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ താൻ നേരിട്ട പരാജയത്തിൽ സിപിഎം നേതാക്കളെ വിമർശിച്ച് മുൻ എംഎൽഎ ഡോ. സുജിത് വിജയൻ…
പ്രതിപക്ഷ ഉപനേതാവ് സിപിഐക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ സിപിഐക്ക് വഴങ്ങേണ്ടതില്ലെന്ന തീരുമാനവുമായി സിപിഐഎം. എന്നാല്‍ പദവി കിട്ടിയേ തീരൂവെന്ന നിലപാടില്‍ നിന്ന് പിന്നോട്ട്…
