ദുബൈ: ദുബൈ ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിൽ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കവേയാണ് തീപിടിച്ചത്. സംഭവത്തെ തുടർന്ന് ടവറിൽ നിന്ന് പുക ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. തീപിടിത്തം ദുബൈ സിവിൽ ഡിഫൻസ് ടീമുകൾ വിജയകരമായി നിയന്ത്രണവിധേയമാക്കി. നിരവധി കാറുകളായി പൊലീസ് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തുകയായിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി കെട്ടിടത്തിന് ചുറ്റുമുള്ള പ്രദേശത്തേക്ക് ഗതാഗതവും കാൽനടയാത്രയും തടഞ്ഞു.
Related Posts
രണ്ടും കൽപ്പിച്ച് ദേശാഭിമാനി
തിരുവനന്തപുരം: കള്ളൻ വിജയൻ ലേഖന വിവാദത്തിൽ കടുത്ത നടപടിക്കൊരുങ്ങി ദേശാഭിമാനി ദിനപത്രം. വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെആർ അജയനോട് ഒന്നുകിൽ രാജിവെക്കാനോ…
ദുബായിൽ ഇനി ജീവിതച്ചെലവേറും; ജൂൺ ഒന്ന് മുതൽ ടോളിന് നികുതി
ദുബായ്: ദുബായിലെ സാലിക് ടോൾ ഗേറ്റ് നിരക്കുകൾക്കും ടാഗ് ആക്ടിവേഷൻ ഫീസിനും മേൽ 5 ശതമാനം മൂല്യവർദ്ധിത നികുതി ഏർപ്പെടുത്താൻ…
ലോകകപ്പ് ഫൈനലിന് മുൻപേ ശ്രദ്ധ നേടി യാദവ് ശശിധറിന്റെ ’52 ബ്ലൂ’
ഫുട്ബോൾ ലോകം വീണ്ടും ലിയോണൽ മെസിയെ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഫിഫ ലോകകപ്പ് ഫൈനലിന്റെ ആവേശം ലോകമെമ്പാടും ഉയരുമ്പോൾ, മെസിയെ കേന്ദ്രമാക്കി…
