ദുബൈ: ദുബൈ ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിൽ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കവേയാണ് തീപിടിച്ചത്. സംഭവത്തെ തുടർന്ന് ടവറിൽ നിന്ന് പുക ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. തീപിടിത്തം ദുബൈ സിവിൽ ഡിഫൻസ് ടീമുകൾ വിജയകരമായി നിയന്ത്രണവിധേയമാക്കി. നിരവധി കാറുകളായി പൊലീസ് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തുകയായിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി കെട്ടിടത്തിന് ചുറ്റുമുള്ള പ്രദേശത്തേക്ക് ഗതാഗതവും കാൽനടയാത്രയും തടഞ്ഞു.
Related Posts
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്ഫോടനം
തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ സ്ഫോടനം. തൃശൂര്‍ മുണ്ടത്തിക്കോടാണ് സ്ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി ഭാഗത്തിന് വേണ്ടി വെടിക്കെട്ട്…
ബൈ ബൈ പിണറായി
തിരുവനന്തപുരം : ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ കലാശക്കൊട്ടും യുഡിഎഫ് സര്‍ക്കാരിന്റെ കേളികൊട്ടുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.…
സംസ്ഥാനത്തെ ഉയർന്ന ചൂട്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ സംസ്ഥാന ദുരന്ത…
