കോഴിക്കോട്: കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കൽ സ്വദേശി മുനീറ ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ വെച്ചായിരുന്നു സംഭവം. ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Related Posts
തൊടുപുഴയിൽ കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
തൊടുപുഴ: തൊടുപുഴ മുതലക്കോടത്ത് കെട്ടിടത്തിൽ നിന്ന് കോണ്‍ക്രീറ്റ് പാളി അടർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ്…
ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന് അവധി അനുവദിച്ച് കോര്പ്പറേഷന്
തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന് തിരുവനന്തപുരം കോര്പ്പറേഷന് അവധി അനുവദിച്ചു. ആറ് മാസത്തേക്ക് അവധി…
ബാലരാമപുരത്ത് ദേശീയപാതയോരത്തെ വർക്ക്ഷോപ്പിന് തീപിടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം ജംഗ്ഷന് സമീപമുള്ള കല്ലമ്പലത്ത് തീ പിടിത്തം. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ‘പെൻഗ്വിൻ ടൂവിലർ വർക്ക്ഷോപ്പിനാണ്’ രാത്രി…
