കോഴിക്കോട്: കോഴിക്കോട് പെരുവയലിൽ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പെരുവയൽ സ്വദേശി സുഹൈൽ ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് യുവാവ് അപകടത്തിൽപ്പെട്ടത്. വീടിന് സമീപത്തെ വെള്ളക്കെട്ട് കാണാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.
Related Posts
റബ്ബർ എസ്റ്റേറ്റിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; മരക്കൊമ്പിൽ തുണിയും, ദുരൂഹത നീക്കാൻ അന്വേഷണം
കണ്ണൂർ: ഞെകളി കൊട്ടാളം കുന്നിലെ റബ്ബർ എസ്റ്റേറ്റിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചിതറിക്കിടക്കുന്ന നിലയിലായിരുന്നു അസ്ഥികൾ. കുത്തനെയുള്ള കുന്നിൻ പ്രദേശത്തെ…
ഇടിമിന്നലോട് കൂടിയ കനത്ത മഴ, ഉത്തർപ്രദേശിൽ 33 മരണം
ലഖ്നൗ: ഉത്തർപ്രദേശിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയെ തുടർന്ന് 33 മരണം. ഉത്തർപ്രദേശിലെ ഫത്തേപൂർ, ബുദൗൻ,…
രാജസ്ഥാൻ ബിജെപി എംഎൽഎ ജസ്വന്ത് യാദവ് അന്തരിച്ചു; വിടവാങ്ങിയത് 73-ാം വയസ്സിൽ
ജയ്പൂർ: രാജസ്ഥാനിലെ ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ജസ്വന്ത് യാദവ് (73) അന്തരിച്ചു. ദീർഘനാളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം…
