തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം. മദർ ആൻഡ് ചൈൽഡ് വിഭാഗത്തിന്റെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മൂന്നാം നിലയിൽ നിന്ന് പുക ഉയരുകയായിരുന്നു. രോഗികളെ പാർപ്പിക്കുന്ന കെട്ടിടമല്ലാത്തതിനാൽ അപകടമൊഴിവായി. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിക്കുന്നു. എസിയിൽ തീപിടിച്ചുവെന്നാണ് നിഗമനം. വയറിങ് സാമഗ്രികളിലേക്ക് തീ പടർന്നു. തീ നിയന്ത്രണ വിധേയമായെന്ന് അധികൃതർ അറിയിച്ചു.
Related Posts
യുവതിയും യുവാവും ഒരേ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍
കോഴിക്കോട്: വിവാഹിതയായ യുവതിയെയും സമീപ നാട്ടുകാരനായ യുവാവിനെയും ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് തൊട്ടില്‍പ്പാലം മാമ്പിലാടാണ്…
വാമനപുരത്ത് എംസി റോഡിൽ കെഎസ്ആർടിസി ബസുകളും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്
തിരുവനന്തപുരം: വാമനപുരത്ത് എംസി റോഡിൽ 2 കെഎസ്ആർടിസി ബസുകളും കാറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്ക്. ആർക്കും ഗുരുതര…
റഷ്യന്‍ ബീച്ചില്‍ യുക്രൈയ്ന് ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര് കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്
മോസ്കോ: റഷ്യയിലേക്ക് യുക്രൈയ്ന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര് കൊല്ലപ്പെട്ടു. റഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രമായ…
