കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി കീഴ്മാട്
കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി എറണാകുളം ജില്ലയിലെ കീഴ്മാട്. ഇവിടെ ഇനി പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ല. പരസ്യങ്ങളും വെക്കില്ല. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് 150ല്‍ 144 മാര്‍ക്ക് നേടിയാണ് കീഴ്മാട് ഈ നേട്ടം കൈവരിച്ചത്. സ്‌കൂളുകളുടെ 100 മീറ്റര്‍ പരിധിയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയുക, 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക, പൊതുസ്ഥലങ്ങളിലെ പുകവലി തടയുക, പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ ഒഴിവാക്കുക […]
Read more

