സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണുണ്ടായത്. ഗ്രാമിന്റെ വില 13,150 രൂപയായി ഉയര്‍ന്നു. പവന്‍ വിലയില്‍ 120 രൂപയുടെ വര്‍ധനയുണ്ടായി. 1,05,200 രൂപയുടെ ഉയര്‍ച്ചയാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് നേരിയ വില വര്‍ധനവുണ്ട്. ഔണ്‍സിന് 4,000 ഡോളറിന് മുകളിലാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം.16 ഡോളറിന്റെ ഉയര്‍ച്ചയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിനുണ്ടായത്. 4020 ഡോളറിലാണ് വ്യാപാരം. 0.42 ശതമാനത്തിന്റെ നേട്ടമാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. അതേസമയം, നേട്ടം വരും […]
Read more

