മീഡിയ പാനലിസ്റ്റുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. വിവാദങ്ങള്‍ക്കിടെ ഭിന്നസ്വരം വേണ്ടെന്നാണ് മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി നയങ്ങളും നിലപാടുകളും മാത്രമേ മാധ്യമങ്ങളില്‍ അവതരിപ്പിക്കാവൂ എന്നാണ് നിര്‍ദേശം. സമൂഹമാധ്യമങ്ങളിലും പാര്‍ട്ടി ഔദ്യോഗിക നിലപാടുകള്‍ മാത്രമേ അവതരിപ്പിക്കാവൂ. പാര്‍ട്ടിയുടെ ഐക്യത്തെയും അച്ചടക്കത്തെയും ജനങ്ങള്‍ക്കിടയിലെ വിശ്വാസ്യതയെയും പ്രതികൂലമായി ബാധിക്കാന്‍ ഇടയാക്കരുതെന്നും മുന്നറിയിപ്പുണ്ട്. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളോ സംഘടനാ വിഷയങ്ങളോ പൊതു വേദികളില്‍ പരസ്യമായി പ്രകടിപ്പിക്കരുത്. അഭിപ്രായ വ്യത്യാസങ്ങള്‍ ആഭ്യന്തര വേദികളില്‍ ഉന്നയിക്കുകയും സംഘടനാ […]
Read more

