വിറ്റാമിൻ ഡി കുറവ് , അൽസ്ഹൈമേഴ്സ് സാധ്യതയും കൂട്ടുമെന്ന് പഠനം

ഡൽഹി: എല്ലുകളുടെ ആരോഗ്യം, പേശികളുടെ ബലം, രോഗപ്രതിരോധശേഷി എന്നിവയിൽ പ്രധാനപങ്കുവഹിക്കുന്ന ഘടകമാണ് വിറ്റാമിൻ‌ ‍ഡി. ശരീരം ഉത്പാദിപ്പിക്കുന്ന ഏക വിറ്റാമിനാണിത്.…

ട്രാൻസ്ഫോമറിനുള്ളിൽ മലമ്പാമ്പ്

കൊച്ചി ∙ അങ്കമാലിയിൽ ട്രാൻസ്ഫോമറിനുള്ളിൽ കയറി ഒളിച്ച മലമ്പാമ്പിനെ പിടികൂടി. ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം. അങ്കമാലി കരയാംപറമ്പ് മാഞ്ഞാലി തോടിനു…

കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയിൽ അന്വേഷണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയിൽ അന്വേഷണം. മൂന്നംഗ അന്വേഷണ സമിതിയെ ഡയറക്ടർ ഓഫ് മെഡിക്കൽ…

പാകിസ്താനിൽ ഇന്ധനവില കുതിച്ചുയരുന്നു

ഇസ്ലാമാബാദ്: ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ വിലവർധനവിനെത്തുടർന്ന് പാകിസ്താനിൽ പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ചു. പെട്രോളിനും ഹൈസ്പീഡ്…

പ്രതി അപ്പീൽ നൽകിയില്ലെങ്കിലും ശിക്ഷ റദ്ദാക്കാം -സുപ്രീംകോടതി

ന്യൂഡൽഹി: പ്രതി അപ്പീൽ നൽകിയില്ലെങ്കിലും ശിക്ഷ റദ്ദാക്കാനോ മാറ്റംവരുത്താനോ മേൽക്കോടതികൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. അസമിലെ ബലാത്സംഗക്കൊലക്കേസ് പ്രതിയെ വെറുതേവിട്ടാണ്‌ ജസ്റ്റിസ്…

വിദ്യാർത്ഥികൾക്ക് അവധി നൽകില്ല; നീറ്റ് (യുജി) പരീക്ഷയിൽ ആൾമാറാട്ടം തടയാൻ നടപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

ഡൽഹി: നീറ്റ് യുജി പരീക്ഷയിൽ ആൾമാറാട്ടം തടയാൻ നടപടിയുമായി വിദ്യാഭ്യാസ മെഡിക്കൽ മന്ത്രാലയങ്ങൾ. പരീക്ഷ നടക്കാനിരിക്കുന്ന മെയ് 2 ,3…

മാലിയിൽ ഭീകരാക്രമണ പരമ്പര; വെടിവെപ്പും സ്‌ഫോടനങ്ങളും

ബമാകോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരാക്രമണ പരമ്പര. മാലി തലസ്ഥാനമായ ബമാകോയിലും മധ്യ-ഉത്തര മേഖലകളിലെ സേവാരെ, കിഡാൽ, ഗാവ…

പരിക്കേറ്റത് ഉന്തലിലും തള്ളലിലും; മന്ത്രി വീണാ ജോർജിന്റെ മൊഴി

കണ്ണൂർ: കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ഉന്തിലിലും തള്ളലിലുമാണ് കഴുത്തിന് പരിക്കേറ്റതെന്ന് മന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ചതായി മൊഴിയിൽ…

എംപിമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്ന സംഭവത്തിൽ ആം ആദ്മി പാർട്ടിയെ കുറ്റപ്പെട്ടുത്തി അണ്ണാ ഹസാരെ

ഡൽഹി: രാഘവ് ചദ്ദയടക്കം ഏഴ് എംപിമാർ ആം ആദ്മി പാർട്ടി വിട്ടതിൽ പ്രതികരിച്ച് അണ്ണാ ഹസാരെ. പാർട്ടി ശരിയായ പാതയിൽ…

സംസ്ഥാനത്തിന് ആശ്വാസമായി മഴയെത്തുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസമായി മഴയെത്തുന്നു. ഈ മാസം 29ന് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിലാണ്…