തിരുവനന്തപുരം: സെൻസസ് 2027 ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താൻ ജൂൺ 16 മുതൽ സൗകര്യം ലഭ്യമാവും. ജൂൺ 16 മുതൽ ജൂൺ 30 വരെയാണ് ഇതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്. സെൻസസ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്നതിനു മുൻപുതന്നെ ആളുകൾക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് സമർപ്പിക്കാനുള്ള സംവിധാനമാണ് സെൽഫ് എന്യുമറേഷൻ. ഏകദേശം 15 മുതൽ 20 മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും. https://se.census.gov.in എന്ന പോർട്ടൽ ഉപയോഗിച്ച് വ്യക്തികൾക്ക് വിവരങ്ങൾ സമർപ്പിക്കാം.
Related Posts
വയറലായി പിഷാരടിയുടെ പോസ്റ്റ്
തിരുവനന്തപുരം: പ്രതിസന്ധികൾക്കും നാളുകൾ നീണ്ട ചർച്ചകൾക്കും ഒടുവിൽ കോൺഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ…
ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അന്തരിച്ചു
ദോഹ: ഖത്തറിന്റെ മുന്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി (74) അന്തരിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം…
തുലാഭാരം നടത്തുന്നതിനിടെ കയര്‍ പൊട്ടിവീണു; വി മുരളീധരന് എംഎല്‍എയ്ക്ക് പരിക്ക്
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന് പരിക്ക്. തിരുവനന്തപുരം പൗര്‍ണമി കാവിലെ തുലാഭാരത്തിനിടെയാണ് സംഭവം…
