തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന് പരിക്ക്. തിരുവനന്തപുരം പൗര്‍ണമി കാവിലെ തുലാഭാരത്തിനിടെയാണ് സംഭവം നടന്നത്. എംഎല്‍എയുടെ കാലിനാണ് പരിക്കേറ്റത്. പരിക്ക് നിസാരമാണെന്ന് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.
Related Posts
എക്സ്ട്രാ ലൈറ്റുകള്‍ ഘടിപ്പിച്ചു; ആംബുലന്‍സിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി: മോഡിഫിക്കേഷന് നടത്തിയെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് ആംബുലന്‍സിന് പിഴയിട്ടു. 5500 രൂപയാണ് പിഴയിട്ടത്. കാലടി പ്ലാന്റേഷന് കോര്‍പ്പറേഷന്റെ…
‘രാജിവെച്ചവരെ അമ്മയിൽ തിരിച്ച് എത്തിക്കും’; രമേശ് പിഷാരടി
പാലക്കാട്: താരസംഘടന അമ്മയുടെ അഡ്ഹോക്ക് കമ്മറ്റി യോഗം ഇന്നലെ ചേർന്നുവെന്നും സ്ഥിരം കമ്മറ്റി താമസിയാതെ വരുമെന്നും എംഎൽഎയും അഡ്ഹോക്ക് കമ്മിറ്റി…
ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ് നേതൃത്വം
മലപ്പുറം: പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതിയെ തുടർന്ന് ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ് നേതൃത്വം. മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നെന്ന…
