ഡൽഹി : രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലാണ് എംപി. വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി യോഗത്തിന് എത്തിയതായിരുന്നു. ഇന്നലെ രാത്രിയാണ് ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Related Posts
‘ലീഗിന് സുധീരന്റെ ഈമാനെങ്കിലും വേണ്ടേ?’; ലീഗ് മന്ത്രിമാരുടെ നിലപാടിനെതിരെ മുൻ മന്ത്രി കെ.ടി. ജലീൽ
തിരുവനന്തപുരം: മുസ്ലിം ലീഗ് മന്ത്രിമാരെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. പി.എം.എ.വൈ വിവാദത്തിൽ തന്റെ പഴയ സഹപ്രവർത്തകരായിരുന്ന…
ടി സിദ്ദിഖിന്റെ വാഗ്ദാനം പാഴ്വാക്കായി, എല്ലാം നഷ്ടപ്പെട്ട ശ്രുതിക്കും വീട് കിട്ടിയില്ല : കെ റഫീഖ്
കൽപ്പറ്റ: വയനാട് ദുരന്തത്തെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രാഷ്ട്രീയ ലാഭത്തിനായി ചൂഷണം ചെയ്യുകയാണെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ…
മക്കളുടെ എഥനോൾ കമ്പനി; ആരോപങ്ങൾ തള്ളി മന്ത്രി നിതിൽ ഗഡ്കരി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇ20 പദ്ധതിക്കെതിരെയും തനിക്കെതിരെയും നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ കുപ്രചാരണങ്ങളാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത- ദേശീയപാത മന്ത്രി…
