കണ്ണൂർ: തളിപ്പറമ്പിൽ രാസ ലഹരിയുമായി യുവാവും യുവതിയും പിടിയിൽ. പട്ടുവം സ്വദേശി സ്വദേശി മുജീബ് റഹ്മാൻ (33), കർണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്കാൻ (23) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 2.1 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
Related Posts
തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചു കൊന്നു
തിരുവനന്തപുരം: അമ്പൂരിയില്‍ അച്ഛനെ മകന് അടിച്ചു കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. മകന് ഷാനു…
കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ലൈംഗിക അതിക്രമം നേരിട്ട മാനസിക വെല്ലുവിളിയുള്ള സ്ത്രീയെ കണ്ടെത്തി
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ലൈംഗിക അതിക്രമം നേരിട്ട മാനസിക വെല്ലുവിളിയുള്ള സ്ത്രീയെ കണ്ടെത്തി. ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയ സ്ത്രീയുടെ…
വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, ചിത്രങ്ങൾ ഫോണിൽ പകർത്തി; 24കാരൻ പിടിയിൽ
തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കുകയും, ചിത്രം ഫോണിൽ പകർത്തുകയും ചെയ്ത ഇരുപത്തിനാലുകാരൻ പിടിയിൽ. രണ്ടുപേർ ചേർന്നാണ്…
