latestnationalNEWS 35ലക്ഷത്തിന്റെ എംഡിഎംഎ; മലയാളി പൈലറ്റ് പിടിയില്‍ ന്യൂഡല്‍ഹി: 814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയായ സ്വകാര്യ എയര്‍ലൈന്‍സിലെ മുന്‍ പൈലറ്റ് ഗുരുഗ്രാം പൊലീസിന്റെ പിടിയില്‍.… Greeshma JoshiJuly 30, 2026July 30, 2026
keralaNEWS വടകര എംഡിഎംഎ കേസ്; കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റില്‍ വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിൽ. പേരമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ… ArdraJuly 28, 2026
educationkeralaNEWS വടകര ലഹരികേസ്: അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോഴിക്കോട്: വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. കേസിലെ പ്രതികളായ മരുതോങ്കര സ്വദേശി… Greeshma JoshiJuly 27, 2026July 27, 2026
Uncategorized എറണാകുളത്ത് 110 ഗ്രാം എംഡിഎംഎ പിടികൂടി: മൂന്നുപേർ പിടിയിൽ കൊച്ചി: എറണാകുളത്ത് 110 ഗ്രാം എംഡിഎംഎ പിടികൂടി. ചേരാനല്ലൂര്‍ അമൃത നഗറിലാണ് സംഭവം. തൃശൂര്‍ സ്വദേശി ലാറി ജോൺ തട്ടിൽ,… Greeshma JoshiJune 5, 2026June 5, 2026
crimekeralalatest തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവും യുവതിയും പൊലീസ് പിടിയിൽ കണ്ണൂർ: തളിപ്പറമ്പിൽ രാസ ലഹരിയുമായി യുവാവും യുവതിയും പിടിയിൽ. പട്ടുവം സ്വദേശി സ്വദേശി മുജീബ് റഹ്മാൻ (33), കർണാടക കോടേഗര… ArdraMay 30, 2026
keralalatestNEWS ആംബുലൻസിലും എംഡിഎംഎ കടത്ത്; രണ്ട് പേര്‍ പിടിയില്‍ തൃശൂർ: തൃശൂർ മണ്ണുത്തിയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന 280 ഗ്രാം എംഡിഎംഎ പിടികൂടി. കുന്നംകുളം തൃശൂർ സബ് ഡിവിഷനിലാണ് സംഭവം. ബീക്കൺ… Greeshma JoshiMay 26, 2026May 26, 2026
crimekeralalatestNEWS എംഡിഎംഎയും കഞ്ചാവും ; കൽപ്പറ്റയിൽ യുവാക്കൾ പിടിയിൽ കൽപ്പറ്റ : എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കളെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചുള്ളിയോട് പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ് (25… ArdraMay 3, 2026
Breaking NewskeralalatestNEWS കാറില്‍ എംഡിഎംഎ കടത്തിയ സംഭവം ; തളിപ്പറമ്പില്‍ രണ്ടുപേര്‍ പിടിയില്‍ കണ്ണൂര്‍:മാരക രാസലഹരിയായ എംഡിഎംഎയുമായി രണ്ടുപേര്‍ തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി. എരമം മാതമംഗലം താറ്റ്യേരിയിലെ അഞ്ചില്ലത്ത് വീട്ടില്‍ എ ഫൈസല്‍ (44),… Greeshma JoshiApril 29, 2026