Tag: Abusing

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; 77 കാരൻ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ഭിന്നശേഷിക്കാരിയായ പത്തൊന്‍പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയാധികന്‍ അറസ്റ്റില്‍. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. പ്രതിയായ കുറുമ്പൊയില്‍ സ്വദേശി മണ്ടോത്തുമൂലയില്‍ കേളനെ(77) ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അതിക്രമം നടന്നത്. കേളന്‍ ബലപ്രയോഗത്തിലൂടെ പെണ്‍കുട്ടിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരയുടെ മൊഴി […]
Read more

Recent News